bugSwathanthra Malayalam Computing - Bugs: bug #28038, ഗ്നോമിലെ...

 
 

bug #28038: ഗ്നോമിലെ അടയാളവാക്കു് ചോദിയ്ക്കുന്ന സംവാദത്തില്‍ password എന്നതിനു് പാസ്‌വേറ്‍ഡ് എന്നു തെറ്റായി ഉപയോഗിച്ചിരിയ്ക്കുന്നു

Submitter:  Praveen Arimbrathodiyil <praveen_a>
Submitted:  Tue 17 Nov 2009 01:08:10 PM UTC
   
 
Category:  Localization Severity:  4 - Important
Item Group:  None Status:  Fixed
Privacy:  Public Assigned to:  annapathrose
Open/Closed:  Closed
* Mandatory Fields

Add a New Comment Rich Markup
   

Mon 29 Apr 2013 10:45:34 AM UTC, comment #4: 

Its fixed now.

Anish A <aneeshnl>
Group administrator
Mon 23 Nov 2009 10:44:32 AM UTC, comment #3: 

ഗ്നോമിലെ വളരെ അടിസ്ഥാനമായൊരു ഘടകത്തിലാണിതെന്നു് തോന്നുന്നു. വേറൊരു പ്രയോഗത്തിലെ അടയാളവാക്കു് ചോദിയ്ക്കുന്ന സംവാദം കൂടി ഇതോടൊപ്പം കൊടുക്കുന്നു.


Praveen Arimbrathodiyil <praveen_a>
Sun 22 Nov 2009 03:57:46 PM UTC, comment #2: 

ഒരു പക്ഷേ ഇതു് libgnomeui വഴി വന്നതാകാം. ഗുഗിള്‍ വഴി തപ്പിയപ്പോള്‍ പഴയപതിപ്പില്‍ തെറ്റായ പരിഭാഷ കണ്ടു. പക്ഷേ master ശാഖയില്‍ ശരിയായ പരിഭാഷയാണു് കാണുന്നതു്. ഇതു് കണ്ടുപിടിയ്ക്കാന്‍ സഹായം ആവശ്യമുണ്ടു്.

Praveen Arimbrathodiyil <praveen_a>
Tue 17 Nov 2009 01:49:32 PM UTC, comment #1: 

gdm പരിഭാഷ മെച്ചപ്പെടുത്തിയിട്ടുണ്ടു് http://l10n.gnome.org/vertimus/diff/32221/0/0/

പക്ഷേ പാസ്‌വേറ്‍ഡ് എന്നതു് ഇതില്‍ കാണാനില്ല. വേറെ ഏതു് പ്രയോഗത്തിലിതു് കാണും?

Praveen Arimbrathodiyil <praveen_a>
Tue 17 Nov 2009 01:08:10 PM UTC, original submission:  

പിന്നെ പാസ്‌വേര്‍ഡ് എന്നെഴുതിയതില്‍ തന്നെ അക്ഷരത്തെറ്റുണ്ടു്.

Praveen Arimbrathodiyil <praveen_a>

 

(Note: upload size limit is set to 16384 kB, after insertion of the required escape characters.)

Attach Files:
   
   
Comment:
   

Attached Files
file #19116:  password-bug.png added by praveen_a (22KiB - image/png)
file #19075:  gdm-password.png added by praveen_a (387KiB - image/png)

 

Depends on the following items: None found

Items that depend on this one: None found

 

Carbon-Copy List
  • -email is unavailable- added by aneeshnl (Posted a comment)
  • -email is unavailable- added by praveen_a (Submitted the item)
  •  

    There are 0 votes so far. Votes easily highlight which items people would like to see resolved in priority, independently of the priority of the item set by tracker managers.

    Only logged-in users can vote.

     

    Follow 8 latest changes.

    Date Changed by Updated Field Previous Value => Replaced by
    2013-04-29 aneeshnl StatusNeed Info Fixed
    2013-04-29 aneeshnl Open/ClosedOpen Closed
    2009-11-24 praveen_a Assigned topraveen_a annapathrose
    2009-11-23 praveen_a Summaryജിഡിഎമ്മില്‍ password എന്നതിനു് അടയാളവാക്കു് എന്നുപയോഗിച്ചിട്ടില്ല ഗ്നോമിലെ അടയാളവാക്കു് ചോദിയ്ക്കുന്ന സംവാദത്തില്‍ password എന്നതിനു് പാസ്‌വേറ്‍ഡ് എന്നു തെറ്റായി ഉപയോഗിച്ചിരിയ്ക്കുന്നു
        Attached File- Added password-bug.png, #19116
    2009-11-22 praveen_a StatusNone Need Info
    2009-11-17 praveen_a Assigned toNone praveen_a
    2009-11-17 praveen_a Attached File- Added gdm-password.png, #19075

    Back to the top

    Powered by Savane 3.13-758e.
    Corresponding source code