bugSwathanthra Malayalam Computing - Bugs: bug #36549, Raghu Font - Samvruthokaram

 
 

bug #36549: Raghu Font - Samvruthokaram

Submitter:  vssun <vssun>
Submitted:  Sun 27 May 2012 04:10:13 PM UTC
   
 
Category:  fonts Severity:  3 - Normal
Item Group:  None Status:  Fixed
Privacy:  Public Assigned to:  None
Open/Closed:  Closed
* Mandatory Fields

Add a New Comment Rich Markup
   

Fri 25 Apr 2014 02:53:40 AM UTC, comment #3: 
Santhosh Thottingal <santhosh>
Group administrator
Sun 27 May 2012 05:54:49 PM UTC, comment #2: 

പതിപ്പ് 2.00 (2008) ആണ്. ഫോണ്ട്‌വലുപ്പം കൂട്ടുമ്പോൾ ചന്ദ്രക്കലയിലെ കുനിപ്പ് കാണാം. എന്നാൽ അത്, ചെറിയ വലുപ്പത്തിൽ വ്യക്തമാകുന്നില്ല.

vssun <vssun>
Sun 27 May 2012 04:26:59 PM UTC, comment #1: 

ഫോണ്ടിന്റെ പതിപ്പു കൂടി പറയാമോ? പുതിയ ലിപി ഫോണ്ടില്‍ ഉകാരചിഹ്നവും ചന്ദ്രക്കലയും വരുന്നതു് അത്ര നന്നായി തോന്നാത്തതുകൊണ്ടു്, ചന്ദ്രക്കലയില്‍ വലതുഭാഗത്തു് ഉള്ളിലേയ്ക്ക് ഒരു കുനിപ്പു് വെച്ചാണു് പുതിയ പതിപ്പില്‍ ഉള്ളതു്(പുതിയതെന്നുവെച്ചാല്‍ 2008 ലോ മറ്റോ ഇറങ്ങിയ പതിപ്പുമുതല്‍). അറ്റാച്ചു ചെയ്തിരിക്കുന്ന പടം കാണുക.


Santhosh Thottingal <santhosh>
Group administrator
Sun 27 May 2012 04:10:13 PM UTC, original submission:  

രഘു ഫോണ്ട്, സംവൃതോകാരത്തിന്റെ രണ്ടു രൂപങ്ങളെയും ഒരുപോലെ കാണിക്കുന്നത് തെറ്റിദ്ധാരണാജനകമാണ്.

ഉദാഹരണം: കു്, ക് (ഇവ രണ്ടും ഒരുപോലെയാണ് രഘു ഫോണ്ടിൽ കാണിക്കുന്നത്)

vssun <vssun>

 

(Note: upload size limit is set to 16384 kB, after insertion of the required escape characters.)

Attach Files:
   
   
Comment:
   

Attached Files

 

Depends on the following items: None found

Items that depend on this one: None found

 

Carbon-Copy List
  • -email is unavailable- added by santhosh (Updated the item)
  • -email is unavailable- added by vssun (Submitted the item)
  •  

    There are 0 votes so far. Votes easily highlight which items people would like to see resolved in priority, independently of the priority of the item set by tracker managers.

    Only logged-in users can vote.

     

    Follow 3 latest changes.

    Date Changed by Updated Field Previous Value => Replaced by
    2014-04-25 santhosh StatusNone Fixed
        Open/ClosedOpen Closed
    2012-05-27 santhosh Attached File- Added screenshot-2012-05-27T21:50:53.png, #25943

    Back to the top

    Powered by Savane 3.13-cf05.
    Corresponding source code