(
Jump to the original submission)
Sun 06 Apr 2014 04:19:17 PM UTC, comment #7:
ഇപ്പൊ ശരിയായി. പുത്യേ ഉബുണ്ടുവില് പഴ്യേ ഫയര്‍ഫോക്സ് ആയിരുന്നു. നന്ദി @രജീഷ് @ബൈജു
|
Sun 06 Apr 2014 02:28:41 PM UTC, comment #6:
എന്റെ കമ്പ്യുട്ടറിൽ കുഴപ്പമൊന്നും കാണുന്നില്ല:
http://i.imgur.com/QqGGOBF.png
My environment details:
Font: Meera
Font Version: 6.0
Application: Gedit
Shaping engine: harfbuzz
Harfbuzz Version: 0.9.27-1 (Debian testing as of 6th April 2014)
OS: Debian GNU/Linux
|
Sun 06 Apr 2014 02:20:08 PM UTC, comment #5:
മൎക്കൊസ് മീരയിൽ ശരിയായി ഇവിടെ റെൻഡർ ചെയ്യുന്നുണ്ട്, ഏറ്റവും പുതിയ വേർഷനുപയോഗിച്ച് ഒന്നു കൂടെ ടെസ്റ്റ് ചെയ്യൂ.
|
Sun 06 Apr 2014 02:07:23 PM UTC, comment #4:
ഒരു പ്രശ്നം കൂടി ഇന്ന് ശ്രദ്ധയില്‍പ്പെട്ടു. മൎക്കൊസ് എന്ന് എഴുതുമ്പോള്‍ രേഫബിന്ദു ക്ക യുടെ മുകളിലല്ല റെന്റര്‍ ചെയ്യുന്നത്. (സ്ക്രീന്‍ഷോട്ട് കാണുക)
(സത്യവേദപുസ്തകത്തിലെ വാക്കാണ്. ബൈജുചേട്ടന് കൂടുതല്‍ വിവരങ്ങള്‍ തരാന്‍ പറ്റുമായിരിക്കും. ഒറിജിനല്‍ പുസ്തകമില്ല കയ്യില്‍)
(file #31130)
|
Sun 02 Jun 2013 04:58:18 PM UTC, comment #3:
Meera:05;Revision:1.0 ആണെന്ന് കാണുന്നു. ഫയല്‍ പുതുക്കിയത് (ജൂണ്‍ 29 2012). കൂടുതല്‍ കൃത്യമായി ഈ ഫോണ്ട് പതിപ്പ് എങ്ങനെയാണ് ലൊക്കേറ്റ് ചെയ്യുകയെന്ന് അറിയില്ല :)
|
Sun 02 Jun 2013 04:51:03 PM UTC, comment #2:
@Manoj
ഫോണ്ട്, വേർഷൻ ഏതാ?
|
Sun 02 Jun 2013 04:37:57 PM UTC, comment #1:
എനിക്ക് കാണുന്ന സ്ക്രീന്‍ ഷോട്ട് തുന്നിക്കെട്ടുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും പ്രശ്നം ഇതുപോലെത്തന്നെയല്ലേ കാണിക്കേണ്ടത്. ?
(file #28223)
|
Sun 02 Jun 2013 11:19:00 AM UTC, original submission:
A few problems with DOT REPHA in Meera Font.
Font : Meera:05;Revision:1.0
Input Method : IBus - Ubuntu 13.04
Softwares Tested - gedit - Version 3.8.2 and xchat 2.8.8 and also in Malayalam Wikisource
Bugs
1. ൎ + വ്വ -> ൎവ്വ ('വ'യുടെ ഇരട്ടിപ്പ് നഷ്ടപ്പെടുന്നു)
2. ൎ + യ്യ -> ൎയ്യ ('യ'യുടെ ഇരട്ടിപ്പ് നഷ്ടപ്പെടുന്നു, രേഫത്തിന്റെ സ്ഥാനം തെറ്റിക്കിടക്കുന്നു )
3. ൎ + പ്+യ -> ൎപ്യ (രേഫത്തിന്റെ സ്ഥാനം തെറ്റിക്കിടക്കുന്നു)
PS : Don't know whether this is the correct format for reporting a bug. Sorry, if any trouble is caused due to that.
|
(Note: upload size limit is set to 16384 kB, after insertion of the required
escape characters.)
Attach File(s):
Comment:
Depends on the following items: None found
Items that depend on this one: None found
Follow 7 latest changes.