Swathanthra Malayalam Computing - News
ഗ്നു സി ലൈബ്രറിയില്‍ മലയാളം അകാരാദിക്രമം
Item posted by Santhosh Thottingal <santhosh> on Fri 13 Feb 2009 02:28:02 PM UTC.
ഗ്നു സി ലൈബ്രറിയില്‍ (Glibc) മലയാളം അകാരാദിക്രമത്തിലാക്കാനാവശ്യമായ നിയമങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഭാഷാനിയമങ്ങളനുസരിച്ചുള്ള അകാരാദിക്രമം ഇനിമുതല്‍ സ്വതന്ത്ര പ്രവര്‍ത്തകസംവിധാനങ്ങളില്‍ ലഭ്യമാവും.
Discussion in mailing list: groups.google.com/group/smc-discuss/browse_thread/thread/b7590b7628321139
Redhat Bugzilla : https://bugzilla.redhat.com/show_bug.cgi?id=483202
Glibc upstream revision: http://sourceware.org/cgi-bin/cvsweb.cgi/libc/localedata/ChangeLog?rev=1.733&content-type=text/x-cvsweb-markup&cvsroot=glibc
Powered by Savane 3.14-f13d.
Corresponding source code