newsSwathanthra Malayalam Computing - News

 
 

Package Update : Pango for CentOS-5.5

Item posted by Manilal K M <manilal> on Fri 06 Aug 2010 04:44:45 AM UTC.

സെന്റ് ഓഎസ് 5.5 നു വേണ്ടിയുള്ള പുതുക്കിയ പാംഗോ-1.14.9-9 സാവന്നയിലെ
സംഭരണിയില്‍ ലഭ്യമാണു. പുതുക്കിയ പാക്കേജില്‍ [1], [2] എന്നീ പിഴവുകള്‍
പരിഹരിക്കപെട്ടിട്ടുണ്ടു്.  ഇന്‍സ്റ്റാള്‍/അപ്ഗ്രേഡ് ചെയ്യാനുള്ള
നിര്‍ദ്ദേശങ്ങള്‍ ഇവിടെ[3] കൊടുത്തിട്ടുണ്ട്.

The updated Pango-1.14.9-9 for CentOS-5.5 is now available in SMC
repository. The bugs [1] and [2] are solved in this updated package.
You can find the instructions to upgrade/install here[3].

[1] https://bugzilla.gnome.org/show_bug.cgi?id=504810
[2] https://bugzilla.gnome.org/show_bug.cgi?id=504810
[3] http://wiki.smc.org.in/Cent_OS_Repository

Back to the top

Powered by Savane 3.14-f13d.
Corresponding source code