newsSwathanthra Malayalam Computing - News

 
 

SMC got selected for Google Summer of Code 2013

Item posted by Hrishikesh K B <hrishikesh_kb> on Mon 08 Apr 2013 09:15:09 PM UTC.

Dear All,


Relly Happy to announce that We are selected for Google Summer of Code 2013.
Google Summer of Code (GSoC) is a program that offers student developers stipends
to write code for various open source projects. and this is the second time we are
being selected as a mentoring organization.

If you are a student and would be interested in participating in GSoC with Swathanthra Malayalam Computing
as your mentoring organization, please take a look at our GSoC Ideas page:
http://wiki.smc.org.in/SoC/2013/Project_ideas

and you can find our application template here:
http://wiki.smc.org.in/SoC/2013/application-template


---------------


പ്രിയപ്പെട്ടവരേ..

ഇത്തവണത്തെ ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിന് നമ്മള്‍ മെന്ററിങ്ങ് ഓര്‍ഗനൈസേഷനായി തിരഞ്ഞെടുക്കപ്പെട്ട വിവരം 
സന്തോഷത്തോടെ അറിയിക്കട്ടെ.. :)

നിങ്ങള്‍ ഒരു സ്വതന്ത്രമലയാളം  കമ്പ്യൂട്ടിങ്ങിനെ മെന്ററിങ്ങ് ഓര്‍ഗനൈസേഷനായി തിരഞ്ഞെടുത്ത്   പ്രൊജക്റ്റുകള്‍ ചെയ്യാന്‍ താല്‍പര്യമുള്ള ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍ നമ്മുടെ പ്രൊജക്റ്റ്
ഐഡിയകള്‍ ലിസ്റ്റ് ചെയ്ത താള്‍ കാണുക :
http://wiki.smc.org.in/SoC/2013/Project_ideas

അപ്ലിക്കേഷന്‍ ടെംപ്ലേറ്റ് ഇവിടെ കാണാം :
http://wiki.smc.org.in/SoC/2013/application-template



ആഹ്ലാദത്തോടെ,



Back to the top

Powered by Savane 3.14-8aba.
Corresponding source code