bugSwathanthra Malayalam Computing - Bugs: bug #26724, Gedit Malayalam Translation...

 
 
Show feedback again

bug #26724: Gedit Malayalam Translation Problems

Submitted by:  Santhosh Thottingal <santhosh>
Submitted on:  Tue 02 Jun 2009 02:09:13 PM UTC  
 
Category: LocalizationSeverity: 3 - Normal
Item Group: NoneStatus: In Progress
Privacy: PublicAssigned to: Praveen A <praveen_a>
Open/Closed: Open

Add a New Comment (Rich MarkupRich Markup):
   

You are not logged in

Please log in, so followups can be emailed to you.

 

(Jump to the original submission Jump to the original submission)

Wed 18 Nov 2009 02:48:30 PM UTC, comment #10:

ഇവിടെ ചര്‍ച്ച ചെയ്തതനുസരിച്ചു് വരുത്തിയ മാറ്റങ്ങള്‍
http://l10n.gnome.org/vertimus/diff/32277/0/0/

Praveen A <praveen_a>
Project AdministratorIn charge of this item.
Wed 18 Nov 2009 02:41:11 PM UTC, comment #9:

11. New
Frameset row, Frameset column
#: ../plugins/taglist/HTML.tags.xml.in.h:107
msgid "Frameset columns"
msgstr "ഫ്രെയിംസെറ്റ് നിരകള്‍"

#: ../plugins/taglist/HTML.tags.xml.in.h:108
msgid "Frameset rows"
msgstr "ഫ്രെയിംസെറ്റ്  വരികള്‍"

Praveen A <praveen_a>
Project AdministratorIn charge of this item.
Wed 18 Nov 2009 01:35:47 PM UTC, comment #8:

1. Fixed
- ജിഎഡിറ്റ്
- അണിയറ വിശേഷങ്ങള്‍
2. Pending => Fixed - Voting
- ഡോക്യുമെന്റ്, രചനകള്‍, ആധാരങ്ങള്‍, പ്രമാണങ്ങള്‍
രേഖ (https://savannah.nongnu.org/bugs/?26740)
3. Fixed => New
- undo/redo വേണ്ട/വീണ്ടും
- typo വേണ്ടെ (അക്ഷരത്തെറ്റാണേലും എനിയ്ക്കിഷ്ടായി - ഉറപ്പാണോന്നു് ചോദിയ്ക്കുന്ന പോലെ)
4. Fixed
- താള്‍ 1/5
5. Pending
- Search/Find
6. Fixed => New
- തെരച്ചില്‍ vs തിരച്ചില്‍ => തെരച്ചില്‍
ref http://groups.google.com/group/smc-discuss/msg/b3d4f0d91f0b1d57
7. Fixed
- തീയതി vs തിയ്യതി => തിയ്യതി
8. Pending => Fixed
- small and light weight ലളിതം vs കുഞ്ഞു് vs ലഘുവായ
ലളിതം (Comment #3)
9. Pending =>Fixed
- text editor എഴുത്തിടം vs രചനാ പ്രയോഗം
എഴുത്തിടം (Comment #4)
10. Pending => Fixed
- വരി vs നിര for row, column
വരി, അക്ഷരം (Comment #7)

ബാക്കിയുള്ളതു്
3. Fixed => New
- undo/redo വേണ്ട/വീണ്ടും
- typo വേണ്ടെ (അക്ഷരത്തെറ്റാണേലും എനിയ്ക്കിഷ്ടായി - ഉറപ്പാണോന്നു് ചോദിയ്ക്കുന്ന പോലെ)
5. Pending
- Search/Find
6. Fixed => New
- തെരച്ചില്‍ vs തിരച്ചില്‍ => തെരച്ചില്‍
ref http://groups.google.com/group/smc-discuss/msg/b3d4f0d91f0b1d57

Praveen A <praveen_a>
Project AdministratorIn charge of this item.
Sat 06 Jun 2009 06:42:16 AM UTC, comment #7:

10. row, column

it is more like line, character so വരി, അക്ഷരം

if no opposition, these will be accepted after 11:59:59pm PST June 9 2009.

Praveen A <praveen_a>
Project AdministratorIn charge of this item.
Thu 04 Jun 2009 10:31:23 PM UTC, comment #6:

10. row = വരി
column = നിര

Jaisen Nedumpala <jaisuvyas>
Thu 04 Jun 2009 07:55:21 PM UTC, comment #5:

10. row, column

Waiting for comments from Jaisen and Syam

6. തെരച്ചില്‍ vs തിരച്ചില്‍
Reopened by Jesse

ബാക്കിയുള്ളവ 2, 5, 6, 8, 9, 10

Praveen A <praveen_a>
Project AdministratorIn charge of this item.
Thu 04 Jun 2009 07:29:46 PM UTC, comment #4:

9. text editor എഴുത്തിടം vs രചനാ പ്രയോഗം
3 votes in favor, if opposing parties does not setup a poll before 11:59:59 PST, June 8th 2009, എഴുത്തിടം will be accepted.

Praveen A <praveen_a>
Project AdministratorIn charge of this item.
Thu 04 Jun 2009 07:24:32 PM UTC, comment #3:

5. Search/Find
Santhosh to send patches

8. small and light weight
ലളിതം vs കുഞ്ഞു് vs ലഘുവായ

ലളിതം if no opposition till 11:59:59 PST, June 8th 2009.

Praveen A <praveen_a>
Project AdministratorIn charge of this item.
Thu 04 Jun 2009 06:14:14 AM UTC, comment #2:

2. document

Voting in progress, last date for voting 11:59pm PST, June 11 2009
https://savannah.nongnu.org/bugs/?26740

Praveen A <praveen_a>
Project AdministratorIn charge of this item.
Tue 02 Jun 2009 09:34:03 PM UTC, comment #1:

1. Fixed
- ജിഎഡിറ്റ്
- അണിയറ വിശേഷങ്ങള്‍
2. Pending
- ഡോക്യുമെന്റ്, രചനകള്‍, ആധാരങ്ങള്‍, പ്രമാണങ്ങള്‍
3. Fixed
- undo/redo വേണ്ട/വീണ്ടും
- fixed in gtk+
4. Fixed
- താള്‍ 1/5
5. Pending
- Search/Find
6. Fixed
- തെരച്ചില്‍ vs തിരച്ചില്‍ => തെരച്ചില്‍

പുതിയ പ്രശ്നങ്ങള്‍

7. Fixed
- തീയതി vs തിയ്യതി => തിയ്യതി
8. Pending
- small and light weight ലളിതം vs കുഞ്ഞു് vs ലഘുവായ
9. Pending
- text editor എഴുത്തിടം vs രചനാ പ്രയോഗം
10. Pending
- വരി vs നിര for row, column

ബാക്കിയുള്ളവ 2, 5, 8, 9, 10

Praveen A <praveen_a>
Project AdministratorIn charge of this item.
Tue 02 Jun 2009 02:09:13 PM UTC, original submission:

Tracking the problems reported on thread http://groups.google.com/group/smc-discuss/browse_thread/thread/bb02bbb86f3a1620

Since Praveen started fixing it, assigning this bug to Praveen.

1. ജീയെഡിറ്റാണോ, ജീഎഡിറ്റാണോ? ജിഎഡിറ്റാണോ ? :) About Dialogue
ബോക്സില്‍ GNOME ഡസ്ക്-ടോപ്പിനുളള ഒരു ചെറിയ ലൈറ്റ് വെയിറ്റ് ടെകസ്റ്റ്
എഡിറ്റര്‍ ആണ് gedit എന്നു ഒരുമാതിരി ഭാഷയിലുണ്ടു്. സഹായം മെനുവില്‍
"സംബന്ധിച്ചുള്ള" എന്നതു മാറ്റി "ജിഎഡിറ്റിനെക്കുറിച്ചു്"
എന്നാക്കിക്കൂടെ?
2. ഡോക്യുമെന്റ്, രചനകള്‍, ആധാരങ്ങള്‍ - എന്നീ മൂന്നുതരം തര്‍ജ്ജമ
ഉപയോഗിച്ചിരിക്കുന്നു. ഇതെല്ലാം ഒരൊറ്റ വാക്കിലേക്കു മാറ്റണം.
വാക്കേതെന്നു ചര്‍ച്ചയിലൂടെ തീരുമാനിക്കുകയും ബന്ധപ്പെട്ട po ഫയല്‍
തിരുത്തുകയും, ഗ്ലോസറി പുതുക്കുകയും വേണം.
3. ചെയ്ത പ്രവര്‍ത്തി വേണ്ടേന്നു വയ്ക്കുക , വേണ്ടെന്നു വെച്ചതു് വീണ്ടും
ചെയ്യുക എന്നതു് undo, redo എന്നിവ വിശദീകരിച്ചു തര്‍ജ്ജമ
ചെയ്തിരിക്കുന്നു. ടൂള്‍ബാറില്‍ , ഇവ ആവശ്യത്തിലധികം സ്ഥലമെടുത്തു്
വൃത്തികേടാക്കുന്നു. കുറേകാലം മുമ്പു് ഇവയെ "വേണ്ട", "വീണ്ടും"
എന്നിങ്ങനെ കൊടുത്താല്‍ മതിയെന്നു തീരുമാനമായിരുന്നു. ടൂള്‍ടിപ്പില്‍
വിശദീകരണം ഉണ്ടായാല്‍ മാത്രം മതി.
4. 1 ന്റെ 1, 1 ന്റെ താള്‍ 1 , 1 താളിലെ 1 മത്തെ എന്നീ തമാശകളെ
എങ്ങനെ ഒഴിവാക്കാം?
5. Search/Find എന്നതിനു മെനുവില്‍ തെരച്ചില്‍ എന്നും ടൂള്‍ബാറില്‍
കണ്ടെത്തുക എന്നും കൊടുത്തിരിക്കുന്നതു് ഒരു വാചകം ആക്കണം/ആക്കണോ?
6. തെരച്ചിലും തിരച്ചിലും ഇനി സംശയമുണ്ടാകാത്ത രീതിയില്‍ ഏതാ
വേണ്ടതെന്നു് ഉറപ്പിക്കണം

Santhosh Thottingal <santhosh>
Project Administrator

 

(Note: upload size limit is set to 512 kB, after insertion of the required escape characters.)

Attach File(s):
   
   
Comment:
   

Attached Files

 

Depends on the following items

Digest:
   bug dependencies.

Items that depend on this one: None found

 

Carbon-Copy List
  • -unavailable- added by jaisuvyas (Posted a comment)
  • -unavailable- added by praveen_a (Posted a comment)
  • -unavailable- added by santhosh (Submitted the item)
  •  

    Do you think this task is very important?
    If so, you can click here to add your encouragement to it.
    This task has 0 encouragements so far.

    Only logged-in users can vote.

     

    Please enter 421 here (basic anti-spam test):

     

     

    Follow 3 latest changes.

    Date Changed By Updated Field Previous Value => Replaced By
    Thu 04 Jun 2009 06:09:35 AM UTCpraveen_aDependencies-=>Depends on bugs #26740
    Tue 02 Jun 2009 09:35:24 PM UTCpraveen_aStatusNone=>In Progress
    Tue 02 Jun 2009 02:09:13 PM UTCsanthoshAttached File-=>Added gedit-l10n-problems.png, #18218
    Show feedback again

    Back to the top


    Powered by Savane 3.1-cleanup