bugSwathanthra Malayalam Computing - Bugs: bug #28023, ഗ്നോമിലെ...

 
 

bug #28023: ഗ്നോമിലെ മെനുവിന്റെ വീതി ശരിയാക്കാന്‍

Submitter:  Praveen Arimbrathodiyil <praveen_a>
Submitted:  Sun 15 Nov 2009 02:23:48 PM UTC
   
 
Category:  Localization Severity:  1 - Wish
Item Group:  None Status:  None
Privacy:  Public Assigned to:  harivishnu
Open/Closed:  Open
* Mandatory Fields

Add a New Comment Rich Markup
   

Mon 29 Apr 2013 10:46:33 AM UTC, comment #3: 

ഇത് ഏത് വേണമെന്ന് ഒന്ന് തീരുമാനിക്കാമോ ...?

Anish A <aneeshnl>
Group administrator
Thu 24 Feb 2011 06:23:15 PM UTC, comment #2: 

പ്രവി പറഞ്ഞതു ശരിയ.

'മാരകായുധങ്ങള്‍' കുറച്ചു കൂടുതല്‍ മാരകം ആയ പോലെ തോന്നുന്നു :). വെറും 'പണിയായുധങ്ങള്‍' എന്നു മതിയെന്നാണെന്റെ അഭിപ്രായം

Hari Vishnu <harivishnu>
Group Member
Mon 16 Nov 2009 04:26:02 PM UTC, comment #1: 

Ref http://groups.google.com/group/smc-discuss/t/39f560fd4ef1e9e3

എന്നാല്‍ വേറെ വല്ല വാക്കും നിര്‍ദ്ദേശിയ്ക്കാനുണ്ടോ?

PS: പിഴവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സാവന്നയിലൂടെ തന്നെ നടത്തുന്നതായിരിയ്ക്കും ഭാവിയില്‍ വന്നു് നോക്കാന്‍ എളുപ്പം.

Praveen Arimbrathodiyil <praveen_a>
Sun 15 Nov 2009 02:23:48 PM UTC, original submission:  

ഇപ്പോഴത്തെ ഗ്നോം മെനുവില്‍ 'സിസ്റ്റത്തിലെ പണിയായുധങ്ങള്‍' എന്നതു് മാത്രം നീളം കൂടിയതായതിനാല്‍ മെനുവിനു് ഒരു ഐക്യരൂപം നഷ്ടപ്പെട്ടപോലെ തോന്നുന്നു. ഇതിനു് പകരം 'മാരകായുധങ്ങള്‍' എന്നാക്കിയാലോ? സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ സിസ്റ്റത്തെ കേടു് വരുത്താനുള്ള ശക്തിയുള്ള പ്രയോഗങ്ങളാണല്ലോ ഈ വിഭാഗത്തിലുള്ളതു്.

Praveen Arimbrathodiyil <praveen_a>

 

(Note: upload size limit is set to 16384 kB, after insertion of the required escape characters.)

Attach Files:
   
   
Comment:
   

Attached Files
file #19058:  menu-wishlist.png added by praveen_a (32KiB - image/png)

 

Depends on the following items: None found

Items that depend on this one: None found

 

Carbon-Copy List
  • -email is unavailable- added by aneeshnl (Posted a comment)
  • -email is unavailable- added by harivishnu (Posted a comment)
  • -email is unavailable- added by praveen_a (Submitted the item)
  •  

    There are 0 votes so far. Votes easily highlight which items people would like to see resolved in priority, independently of the priority of the item set by tracker managers.

    Only logged-in users can vote.

     

    Follow 2 latest changes.

    Date Changed by Updated Field Previous Value => Replaced by
    2011-02-24 harivishnu Assigned toNone harivishnu
    2009-11-15 praveen_a Attached File- Added menu-wishlist.png, #19058

    Back to the top

    Powered by Savane 3.13-72d9.
    Corresponding source code