newsSwathanthra Malayalam Computing - News: ഫയര്‍ഫോക്സ് 3.6.8 മലയാളത്തില്‍

 
 

ഫയര്‍ഫോക്സ് 3.6.8 മലയാളത്തില്‍

Item posted by Rajeesh K Nambiar <rajeeshknambiar> on Tue 03 Aug 2010 05:40:33 AM UTC.

ഫയര്‍ഫോക്സിന്റെ 3.6.8 പതിപ്പുമുതല്‍ അതു് മലയാളത്തിലും ലഭ്യമാണു്. ഇതുവരെ ബീറ്റ സ്റ്റേജിലായിരുന്നു ഫയര്‍ഫോക്സ് മലയാളം.
താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം:

For GNU/Linux : http://download.mozilla.org/?product=firefox-3.6.8&os=linux&lang=ml
For Windows : http://download.mozilla.org/?product=firefox-3.6.8&os=win&lang=ml
For Mac : http://download.mozilla.org/?product=firefox-3.6.8&os=osx&lang=ml

ഈ സംരംഭത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച അനി പീറ്റര്‍,അനൂപന്‍,ഹരി വിഷ്ണു എന്നിവരടങ്ങിയ smc യുടെ "ഫയര്‍ഫോക്സ് മലയാളം" ടീമിനു് അഭിനന്ദനങ്ങള്‍, നന്ദി!
http://wiki.smc.org.in/Firefox_Malayalam കാണുക.

നിങ്ങള്‍ കാണുന്ന പ്രശ്നങ്ങള്‍, അക്ഷരത്തെറ്റുകള്‍ , പരിഭാഷാ പിശകുകള്‍ എന്നിവ മടികൂടാതെ ദയവായി ചൂണ്ടിക്കാട്ടുക.
ഫയര്‍ഫോക്സ് മലയാളം മെച്ചപ്പെടുത്താന്‍ അതു വളരെയേറെ സഹായിക്കും.

Comments:

No messages in ഫയര്‍ഫോക്സ് 3.6.8 മലയാളത്തില്‍

 

Back to the top


Powered by Savane 3.1-cleanup