newsSwathanthra Malayalam Computing - News

 
 

Malayalam Autocorrect has been released

Item posted by Anish A <aneeshnl> on Tue 26 Oct 2010 06:00:54 AM UTC.

മലയാളം എഴുതുമ്പോള്‍ സാധാരണയായി വരുത്തുന്ന തെറ്റുകള്‍ യാന്ത്രികമായി തിരുത്താനുള്ള ഒരു സംവിധാനം ആണ് ഓട്ടോകറക്റ്റ് .

ലിബ്രേ/ഓപ്പണ്‍ ഓഫീസിലേക്ക് വേണ്ടിയുള്ള ഒരു എക്സ്റ്റന്‍ഷന്‍ ആയിട്ടാണ് ഇതു ഇപ്പോള്‍ തയ്യാറാക്കിയിട്ടുള്ളത്. SMC വിക്കി വഴി ശേഖരിച്ച വാക്കുകളടക്കം ആയിരത്തോളം വാക്കുകള്‍ ഉള്‍പ്പെടുത്തിയാണ് ഇതിന്റെ ആദ്യരൂപം പുറത്തിറക്കിയിരിക്കുന്നത്.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് കൂട്ടായ്മയിലെ മനോജ് ആണ് ഇതിന്റെ പിന്നണിയില്‍ പ്രധാനമായും പ്രവര്‍ത്തിച്ചത്.

Dhananjay, Santhosh Thottingal, Anish A, Mahesh Mangalat, Praveen P എന്നിവര്‍ക്ക് മനോജ് കടപ്പാട് രേഖപ്പെടുത്തി.

അര്‍ജുന്‍.കെ, ശരത്ത് കൃഷ്ണന്‍.കെ, സഞ്ജയ്.കെ.സി, മിഥുന്‍.പി.ജി, അര്‍ജുന്‍.ഇ.പി, രഞ്ജിത് രാം, ഉണ്ണികൃഷ്ണന്‍ ഗീതഗോവിന്ദന്‍, വിഷ്ണുമോഹന്‍, ദീപക് എസ് , മിഥുന്‍ കൃഷ്ണ, നീതു കെ.സി, ശങ്കര്‍ കെ.ജി, സൂര്യ ടി രാജന്‍, സുജിത എസ്, ഷാനിജ പി, Sreejidh K.M , അരുണ്‍ കൃഷ്ണന്‍ .പി, ജെസ്വിന്‍ സാജു, ജീവന ജോസ്, ജിനേഷ് പി, ദീപേഷ് വി പി, അനൂപ് എസ് എം, ശ്രീനാഥ്, ശ്വേത, സുജിത, ലെവിസ്, വില്‍സണ്‍ തുടങ്ങിയവര്‍ വിവരസഞ്ജയ രുപീകരണത്തിന് സഹായിച്ചു

കുടുതല്‍ വിവരങ്ങള്‍ : http://wiki.smc.org.in/Autocorrect

Back to the top

Powered by Savane 3.14-f13d.
Corresponding source code