bugSwathanthra Malayalam Computing - Bugs: bug #40565, Malayalam in evince

 
 

bug #40565: Malayalam in evince

Submitter:  None
Submitted:  Wed 13 Nov 2013 11:55:19 AM UTC
   
 
Category:  fonts Severity:  3 - Normal
Item Group:  None Status:  None
Privacy:  Public Assigned to:  None
Open/Closed:  Open
* Mandatory Fields

Add a New Comment Rich Markup
   

Wed 13 Nov 2013 08:55:09 PM UTC, comment #4: 

ഗൂഗിൾ ക്രോമിലും കുഴപ്പമില്ല. എവിൻസിൽ മാത്രമാണെന്നു് തോന്നുന്നു.

Balasankar C <balasankarc>
Group Member
Wed 13 Nov 2013 07:55:14 PM UTC, comment #3: 

ഒകുലർ വ്യൂവറിൽ കുഴപ്പമില്ല. രചന 5.1 ആണു്. ഫയർഫോക്സ് നോക്കാനുള്ള വകുപ്പില്ല. എന്റെ ഐസ്‌വീസലിൽ പിഡിഎഫ് സപ്പോർട്ട് ഇല്ലെന്നാണു് വിശ്വാസം. ക്രോമിയം നോക്കിയിട്ട് അറിയിക്കാം.

Balasankar C <balasankarc>
Group Member
Wed 13 Nov 2013 06:46:25 PM UTC, comment #2: 

രചന ഫോണ്ട് വേര്‍ഷന്‍ ഏതാണ്?
ഫോണ്ട് വേര്‍ഷന്‍ പഴയതാണെങ്കില്‍ പുതിയത് (5.1) പരീക്ഷിക്കാമോ?
എവിന്‍സില്‍ മാത്രമേ ഈ പ്രശ്നമുള്ളൂ, അതോ ഒകുലാര്‍/ഫയര്‍ഫോക്സ്/ക്രോം/മറ്റു പിഡിഎഫ് വ്യൂവറുകളില്‍ പ്രശ്നമുണ്ടോ?

Rajeesh K Nambiar <rajeeshknambiar>
Group administrator
Wed 13 Nov 2013 11:57:58 AM UTC, comment #1: 

ക്ഷമിക്കണം. ലോഗിൻ ചെയ്യാൻ മറന്നു പോയി - ബാലു

Balasankar C <balasankarc>
Group Member
Wed 13 Nov 2013 11:55:19 AM UTC, original submission:  

ഡെബിയൻ ഗ്നു/ലിനക്സിലെ "evice" എന്ന രേഖാദർശിനിയിൽ ചില മലയാളം അക്ഷരങ്ങൾ മുറിഞ്ഞു പോകുന്നു. ന്ഥ, ത്ത എന്നിവയാണു് ശ്രദ്ധിച്ചതു്. അറ്റാച്ച്മെന്റ് കാണുക.

ഡെബിയൻ വീസി + evince 3.4.0 ആണു് ഉപയോഗിച്ചിരിക്കുന്നതു്.

Anonymous

 

(Note: upload size limit is set to 16384 kB, after insertion of the required escape characters.)

Attach Files:
   
   
Comment:
   

Attached Files
file #29607:  evince bug.jpg added by None (326KiB - image/jpeg)

 

Depends on the following items: None found

Items that depend on this one: None found

 

Carbon-Copy List
  • -email is unavailable- added by rajeeshknambiar (Posted a comment)
  • -email is unavailable- added by balasankarc (Posted a comment)
  •  

    There are 0 votes so far. Votes easily highlight which items people would like to see resolved in priority, independently of the priority of the item set by tracker managers.

    Only logged-in users can vote.

     

    Follow 2 latest changes.

    Date Changed by Updated Field Previous Value => Replaced by
    2013-11-13 rajeeshknambiar CategoryNone fonts
    2013-11-13 None Attached File- Added evince bug.jpg, #29607

    Back to the top

    Powered by Savane 3.13-54b4.
    Corresponding source code